അട്ടപ്പാടി മധു കേസിൽ പതിനേഴാം സാക്ഷിയും കൂറുമാറി. മുക്കാലിയിലെ ജോളിയാണ് കൂറുമാറിയത്. മുക്കാലിയിൽ ചായക്കട നടത്തിയിരുന്ന വ്യക്തിയാണ് ജോളി.

To advertise here,