കിറ്റക്സ് വിഷയത്തിൽ പരസ്പരം ഏറ്റുമുട്ടി എറണാകുളം ജില്ലയിലെ എംഎൽഎമാരും കിറ്റെക്സ് മാനേജ്മെന്റും. വിവിധ വകുപ്പുകൾ നടത്തിയ പരിശോധനയിൽ ഗുരുതര നിയമ ലംഘനങ്ങൾ കണ്ടെത്തിയെന്ന് എംഎൽഎമാരായ പിടി തോമസും എൽദോസ് കുന്നപ്പള്ളിയും ശ്രീനിജനും വ്യക്തമാക്കി.