ജീവനക്കാർക്ക് കോവിഡ് വാക്സിൻ രണ്ടാംഡോസ് നൽകാൻ അനുമതി തേടി കിറ്റക്സ് കമ്പനി സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും.