വയനാട്: വയനാട്ടിലെ അതിരൂക്ഷമായ കാലാവസ്ഥ വ്യതിയാനവും പ്രകൃതി ദുരന്തങ്ങളും മനുഷ്യ നിര്‍മ്മിതമാണെന്ന് പരിസ്ഥിതി സംഘടനകള്‍. ഇതു സംബന്ധിച്ച മുന്നറിയിപ്പുകള്‍ അധികൃതര്‍ അവഗണിച്ചതാണ് സംഭവങ്ങള്‍ക്ക് ആക്കം കൂട്ടിയത്. വയനാട് മരുവത്കരണത്തിന്റെ പാതയിലാണെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ആശങ്കപ്പെടുന്നു.

To advertise here,