വഖഫ് ബോർഡിൽ അമുസ്ലിങ്ങളെ ഉൾപ്പെടുത്തുക എന്ന നിലപാട് ബിജെപിയുടേതാണ്. അത് അംഗീകരിച്ച യുഡിഎഫിന്റേത് സംഘപരിവാർ സേവയെന്ന് പിണറായി വിജയൻ. താൻ വർഗീയ വാദിയെന്ന് പറയുന്നത് എന്തടിസ്ഥാനത്തിൽ ആണെന്നും പിണറായി വിജയൻ. വഖഫ് നിയമത്തിനെതിരെ ന്യൂനപക്ഷങ്ങൾക്കിടയിൽ കനത്ത ആശങ്ക. അത് വർഗീയതയെന്ന് അധിക്ഷേപിക്കുന്നത് കൃത്യമായ സംഘപരിവാർ രാഷ്ട്രീയമെന്നും പിണറായി