കൊച്ചി: ആസിഡ് ആക്രമണത്തെ അതിജീവിച്ച പെണ്‍കുട്ടിയുടെ കഥപറയുന്ന ഉയരെ എന്ന ചിത്രത്തിലെ പാട്ടുകള്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ ഓഡിയോ സി.ഡി മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി ചന്ദ്രന്‍ മമ്മൂട്ടിക്ക് കൈമാറി പ്രകാശനം ചെയ്തു. പാര്‍വ്വതി കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ ആസിഫ് അലി, ടൊവിനോ തോമസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

To advertise here,