യൂറോ കപ്പ് ഫുട്ബോളിന് ഇന്ന് തുടക്കം. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ജർമനി, സ്കോട്‌ലൻഡിനെ നേരിടും. ഇന്ത്യൻ സമയം രാത്രി 12.30നാണ് കിക്കോഫ്.