യൂറോ കപ്പ് ഫുട്ബോളിൽ പോർച്ചുഗലിന് വിജയത്തുടക്കം. ചെക്ക് റിപ്പബ്ലിക്കിനെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് പോർച്ചുഗൽ തോൽപ്പിച്ചത്.