സൗദി അറേബ്യക്ക് നേരെ വീണ്ടും ഹൂതി വിമതരുടെ ഭാഗത്തുനിന്ന് മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായി. റിയാദ് ലക്ഷ്യമിട്ടെത്തിയ ആക്രമണങ്ങൾ സഖ്യസേന തകർത്തു. ആർക്കും പരിക്കോ നാശനഷ്ടങ്ങളോ ഇല്ലെന്ന് സഖ്യസേന വ്യക്തമാക്കി.കാണാം ​ഗൾഫ് ടൈം