തെലങ്കാനയിൽ ദുരഭിമാനക്കൊലപാതകം. ഇതര ജാതിയിൽപ്പെട്ട യുവാവിനെ വിവാഹം ചെയ്തതിന് വനിതാ കോൺസ്റ്റബിളിനെ സഹോദരൻ വെട്ടിക്കൊന്നു. ഹയാത്ത് നഗർ പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ നാഗമണി ആണ് കൊല്ലപ്പെട്ടത്. പ്രതി പരമേശിനെ പോലീസ് പിടികൂടി. കഴിഞ്ഞ മാസമാണ് നാഗമണി ശ്രീകാന്ത് എന്ന യുവാവിനെ വിവാഹം ചെയ്തത്.

To advertise here,