To advertise here,

കോതമംഗലത്ത് യുവതി കൊല്ലപ്പെട്ടു. ഭർത്താവിനെ പരിക്കേറ്റനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും തമ്മിൽ കലഹം പതിവായിരുന്നു എന്ന് നാട്ടുകാർ പറയുന്നു.