മലപ്പുറം ആതവനാട് നിന്ന് പ്രതികാരക്കൊലപാതകത്തിന്റെ വാർത്ത വരുന്നു.കുടുംബവഴക്കിനെ തുടർന്ന് മാതൃസഹോദരനെ യുവാക്കൾ കുത്തിക്കൊന്നു. കൂടശ്ശേരിപ്പാറ ആനപ്പടിക്കൽ മുസ്തഫ എന്ന 40കാരനാണ് കൊല്ലപ്പെട്ടത്. മുസ്തഫയുടെ സഹോദരിയുടെ മക്കളായ മൂന്നംഗ കൊലയാളി സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. മുൻപും മുസ്തഫയെ ആക്രമിച്ച പ്രതികൾ ആ കേസിൽ ദിവസങ്ങൾക്കു മുൻപാണ് ജാമ്യത്തിലിറങ്ങിയത്.

To advertise here,