ദേഹത്ത് മുട്ടിയെന്നാരോപിച്ച് യുവതിയും ഭർത്താവും ചേർന്ന് 26 വയസുകാരനായ യുവാവിനെ മർദിച്ചു. മർദനത്തിനിടെ ട്രാക്കിലേക്ക് വീണ യുവാവ്, ട്രെയിൻ കയറി ദാരുണാന്ത്യം.