തിരുവനന്തപുരത്ത് യുവാവിനെ അയൽവാസി കൊലപ്പെടുത്തി. ഊണ് കഴിക്കാനെത്തിയ യുവാവിനെ പിന്നാലെ കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അയൽവാസിയായ പ്രദീപിന്റെ നേതൃത്വത്തിലാണ് കൊലപാതകം നടന്നത്.

To advertise here,