മൃഗസംരക്ഷണ മേഖലയിലേക്ക് കടന്നുവരുന്ന പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പദ്ധതികളില്‍ 50 ശതമാനം സബ്സിഡി നല്‍കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. മൂര്‍ക്കനാട്ടെ പാല്‍പ്പൊടി ഉല്‍പ്പാദന പ്ലാന്റിന്റെ പ്രവൃത്തി ആറു മാസത്തിനകം പൂര്‍ത്തീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

To advertise here,