കരിപ്പൂർ സ്വർണക്കടത്ത് കേസിൽ പാനൂർ സ്വദേശിനി സക്കീന കസ്റ്റംസിന് മുന്നിൽ ഹാജരായി. കേസിലെ പ്രതികൾ ഉപയോഗിച്ചിരുന്ന സിംകാർഡുകൾ ഇവരുടെ പേരിലാണ്. അർജുൻ ആയങ്കിയുടെ ഭാര്യ അമലയുടെ മൊഴി ഇന്ന് വീണ്ടും രേഖപ്പെടുത്തും.

To advertise here,