കൊല്ലം കോർപ്പറേഷനിലെ 54 ഡിവിഷനുകളിൽ എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. Cpm ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി. കെ. അനിരുദ്ധൻ, മുൻമേയർ വി രാജേന്ദ്ര ബാബു തുടങ്ങിയവർ സ്ഥാനാർത്ഥികളാകും.