Programs Chakkarapanthal

മൂന്ന് തലമുറകളെ ആരാധകനാക്കിയ ​ഗാന​ഗന്ധർവൻ; എസ് ശാരദക്കുട്ടിയുടെ പ്രിയപ്പെട്ട യേശുദാസ് ​ഗാനങ്ങൾ

ആറ് പതിറ്റാണ്ടായി സം​ഗീതപ്രേമികളുടെ ജീവിതത്തിന്റെ ഭാ​ഗമാണ് യേശുദാസിന്റെ ​ഗാനങ്ങൾ.. ജനവരി 10 ന് യേശുദാസിന്  84 വയസ്സ് തികയുകയാണ്. ഇന്നത്തെ ചക്കരപ്പന്തലിൽ എഴുത്തുകാരി എസ് ശാരദക്കുട്ടി തന്റെ  പ്രിയപ്പെട്ട യേശുദാസ് ഗാനങ്ങൾ പങ്കുവയ്ക്കുന്നു 

 

Watch Mathrubhumi News on YouTube and subscribe regular updates.