News India

ടിവികെ പ്രാദേശിക നേതാവ് ജീവനൊടുക്കി

ടിവികെ പ്രാദേശിക നേതാവ് ജീവനൊടുക്കി. വില്ലുപുരം സ്വദേശി വി അയ്യപ്പനാണ് മരിച്ചത്. മുൻമന്ത്രി സെന്തിൽ ബാലാജിക്കെതിരെ ​ഗുരുതര ആരോപണങ്ങളുന്നയിക്കുന്ന കുറിപ്പും ഇയാളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.

Watch Mathrubhumi News on YouTube and subscribe regular updates.