പാനൂർ അനീഷ് വധക്കേസ്; ബിജെപി പ്രവർത്തകരെ കോടതി വെറുതെ വിട്ടു
സിപിഎം പ്രവർത്തകൻ പാനൂർ അനീഷ് വധക്കേസിൽ പ്രതികളായ ബിജെപി പ്രവർത്തകരെ കോടതി വെറുതെ വിട്ടു. 13 ബിജെപി പ്രവർത്തകരെയാണ് വെറുതെ വിട്ടത്.