പീരുമേട് സബ് ജയിലിൽ വിചാരണ തടവുകാരൻ ജീവനൊടുക്കി
പീരുമേട് സബ് ജയിലിൽ പ്രതി തൂങ്ങിമരിച്ചു. ശുചിമുറിയിലാണ് വിചാരണ തടവുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പോക്സോ കേസിലെ വിചാരണ തടവുകാരനായ കുമളി പളിയകുടി സ്വദേശി കുമാറാണ് മരിച്ചത്