News Sports

വാട്ട് എ മാച്ച്! തളരാതെ പൊരുതി..ഫ്രഞ്ച് ഓപ്പൺ കിരീടം നിലനിർത്തി അൽക്കരാസ്

വാട്ട് എ മാച്ച്! ആദ്യ രണ്ട് സെറ്റുകൾ നഷ്ടപ്പെട്ടിട്ടും തളരാതെ പൊരുതി..ഫ്രഞ്ച് ഓപ്പൺ കിരീടം നിലനിർത്തി കാർലോസ് അൽക്കരാസ്. വീഴ്ത്തിയത് സിന്നറെ

Watch Mathrubhumi News on YouTube and subscribe regular updates.