ആഭ്യന്തര പുകിലുകള്ക്കിടെ മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗം നാളെ
നിയമസഭാ തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിറകെയുണ്ടായ ആഭ്യന്തര പുകിലുകള്ക്കിടെ മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗം നാളെ. നേതൃത്വത്തെ വിമര്‍ശിച്ച് അണികളുടെ രോഷപ്രകടനം സമൂഹ മാധ്യമങ്ങളില്‍ തുടരുന്നതിനിടെയാണ് യോഗം.