Programs Doctor@2PM

കാൻസർ ചികിത്സയും റേഡിയേഷൻ തെറാപ്പിയും- ഡോക്ടറോട് ചോദിക്കാം

കാൻസർ ചികിത്സയിൽ സർജറിയും കീമോതെറാപ്പിയും പോലെ പ്രധാനപ്പെട്ട ചികിത്സാരീതിയാണ് റേഡിയേഷൻ തെറാപ്പി. റേഡിയേഷൻ ചികിത്സയെ കുറിച്ച് ഡോക്ടറോട് ചോദിക്കാം പരിപാടിയിൽ ഡോ. ശശീന്ദ്രൻ സംസാരിക്കുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.