Programs Doctor@2PM

കുഞ്ഞുങ്ങളിലെ അസാധാരണ ക്ഷീണം അടക്കം ലക്ഷണങ്ങൾ ശ്രദ്ധിക്കുക; അർബുദത്തിന്‍റെ സൂചനകളാകാം

കുഞ്ഞുങ്ങളിലെ അസാധാരണ ക്ഷീണം, അമിതമായി ഭാരം കുറയൽ അടക്കം ലക്ഷണങ്ങൾ ശ്രദ്ധിക്കുക, കാൻസറിന്‍റെ സൂചനകളാകാം-കുട്ടികളെ ബാധിക്കുന്ന അർബുദത്തെ കുറിച്ചും ചികിത്സയെക്കുറിച്ചും അറിയാം

Watch Mathrubhumi News on YouTube and subscribe regular updates.