News Exclusive

കടൽപ്പശുവിന്റെ വിശപ്പാറ്റാൻ കടലിനടിയിൽ പുൽമേടൊരുക്കുന്നവർ..കാണാം ആ അപൂർവ ദൗത്യം

കടൽപ്പശുവിന്റെ വിശപ്പാറ്റാൻ കടലിനടിയിൽ പുൽമേടൊരുക്കുന്നവർ..അപൂർവ മിഷനിലാണ് തഞ്ചാവൂർ ഡിഎഫ്ഒയും സംഘവും..കാണാം സമാനതകളില്ലാത്ത ആ കടൽജീവി സംരക്ഷണ ദൗത്യം..

Watch Mathrubhumi News on YouTube and subscribe regular updates.