News Kerala

ജീവിതകാലം മുഴുവൻ പർദ്ദ ധരിച്ച് നടക്കണമെന്നാണോ ലിസ്റ്റിൻ ഉദ്ദേശിച്ചത്?; സാന്ദ്രാ തോമസ്

ലിസ്റ്റിന് പലതിനെ കുറിച്ചും ധാരണയില്ല.. ചുമ്മാ അതുമിതും പറഞ്ഞിട്ട് കാര്യമില്ല. ജീവിതകാലം മുഴുവൻ പർദ്ദ ധരിച്ച് പോകണമെന്നാണോ ലിസ്റ്റിൻ ഉദ്ദേശിച്ചത്?; ലിസ്റ്റിൻ സ്റ്റീഫന് മറുപടിയുമായി സാന്ദ്രാ തോമസ്

Watch Mathrubhumi News on YouTube and subscribe regular updates.