MSC കപ്പൽ അപകടം; വിഴിഞ്ഞത്തുള്ള MSC പലേർമോ കപ്പൽ അറസ്റ്റ് ചെയ്യാൻ ഹൈക്കോടതി ഉത്തരവ് | Vizhinjam
MSC കപ്പൽ അപകടത്തിൽ വിഴിഞ്ഞത്തുള്ള MSC പലേർമോ കപ്പൽ അറസ്റ്റ് ചെയ്യാൻ ഹൈക്കോടതി ഉത്തരവ്. മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം അവശ്യപ്പെട്ട് വള്ളം ഉടമകൾ നൽകിയ അഡ്മിറാലിറ്റി സ്യൂട്ടിലാണ് കോടതി നടപടി.