'ബന്ധങ്ങളിൽ നിക്ഷേപിക്കുക'; വൈറലായി സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഓണപ്പരസ്യം
ഓണത്തോടനുബന്ധിച്ച് സൗത്ത് ഇന്ത്യൻ ബാങ്ക് പുറത്തിറക്കിയ പരസ്യചിത്രം സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നു. ഒത്തുചേരലിന്റെയും പരസ്പര നന്മയുടെയും പ്രതീകമായ ഓണത്തെ വരവേറ്റുകൊണ്ടാണ് സൗത്ത് ഇന്ത്യൻ ബാങ്ക് ഒന്നര മിനിറ്റു ദൈർഘ്യമുള്ള പരസ്യചിത്രം പുറത്തിറക്കിയത്. ഇതിനോടകം രണ്ടരക്കോടി പേരാണ് പരസ്യചിത്രം കണ്ടത്