അമ്മ ചെയ്തത് തെറ്റ്, അറസ്റ്റ് ചെയ്യണം! പോലീസ്നോട് പരാതി പറഞ്ഞ് 4 വയസുകാരൻ
തെറ്റ് ചെയ്തത് സ്വന്തം അമ്മയാണെങ്കിലും ശിക്ഷിക്കപ്പെടണം. അമേരിക്കയിലെ നാലുവയസുകാരൻ സോഷ്യൽമീഡിയയിൽ താരമായത് സ്വന്തം അമ്മയെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് പോലീസ് സ്റ്റേഷനിലേക്ക് ഫോൺ ചെയ്തതോടെയാണ്. അമ്മ ചെയ്ത തെറ്റെന്താണെന്ന് കേൾക്കുമ്പോൾ ചുണ്ടിൽ പുഞ്ചിരി വിരിയും. ചോദിക്കാതെ തന്റെ ഐസ്ക്രീം എടുത്തു കഴിച്ചു. പോലീസ് വീട്ടിലെത്തിയപ്പോൾ അവന്റെ മനസ്സു മാറി