വടക്കൻ മാസിഡോണിയയിൽ നിശാക്ലബിൽ തീപിടിത്തം; 51 മരണം; 100-ലേറെ പേർക്ക് പരിക്ക്
യൂറോപ്യൻ രാജ്യമായ വടക്കൻ മാസിഡോണിയയിലെ നിശാക്ലബിൽ തീപിടിത്തത്തിൽ 51 പേർക്ക് ദാരുണാന്ത്യം. നൂറിലധികം പേർക്ക് പരിക്ക്