Programs Njangalkkum Parayanundu

നമ്മെ സംരക്ഷിക്കാൻ തന്നെയല്ലേ പോലീസ്? - ഞങ്ങൾക്കും പറയാനുണ്ട്

നമ്മുടെ സുരക്ഷ ഉറപ്പാക്കുന്നവരായാണ് പോലീസിനെ നമ്മൾ കാണുന്നത്. ഒരു പരാതിയുണ്ടെങ്കിൽ, ചുറ്റുപാടും എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ നമ്മൾ ആദ്യം സഹായം തേടുക പോലീസിലാണ്. പക്ഷെ, ഈയിടെയായി പുറത്ത് വരുന്ന ചില വാർത്തകൾ നമ്മളെ അലോസരപ്പെടുത്തുന്നതാണ്. - ഞങ്ങൾക്കും പറയാനുണ്ട്

Watch Mathrubhumi News on YouTube and subscribe regular updates.