Programs Njangalkkum Parayanundu

ആവിഷ്കാര സ്വാതന്ത്ര്യം കയത്തിലോ?

ആവിഷ്കാര സ്വാതന്ത്ര്യം കയത്തിലോ?- ഞങ്ങൾക്കും പറയാനുണ്ട് മാധ്യമ പ്രവർത്തനവും അഭിപ്രായ സ്വാതന്ത്ര്യവും അടിച്ചമർത്തപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ രണ്ട് മാധ്യമപ്രവർത്തർക്ക് 2021ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരങ്ങൾ ലഭിച്ചിരിക്കുകയാണ്. 

Watch Mathrubhumi News on YouTube and subscribe regular updates.