Programs Njangalkkum Parayanundu

'പാതയോരങ്ങളിൽ കൊടിമരങ്ങൾ വേണ്ട'

 പൊതു സ്ഥലങ്ങൾ കയ്യേറിയുള്ള കൊടി മരങ്ങൾ ഒരു കാരണവശാലും അനുവദിക്കരുതെന്ന് ഹൈക്കോടതി. ഇത് ക്രമസമാധാന പ്രശ്നങ്ങൾക്ക് പോലും കാരണമാകുന്നുണ്ടെന്നും സംസ്ഥാനത്തുടനീളം ഇത്തരത്തിൽ സ്ഥാപിച്ചിരിക്കുന്ന എല്ലാ കൊടി മരങ്ങളും കണ്ടെത്താനും കോടതി ആവശ്യപ്പെട്ടു. ഈ വിഷയമാണ് ഞങ്ങൾക്കും പറയാനുണ്ട് ചർച്ച

Watch Mathrubhumi News on YouTube and subscribe regular updates.