Gulf Arabian Stories

കുതിരയോട്ടം ഹരമാക്കിയ മലയാളികൾ! കടലിനക്കരെയുള്ള ഈ മലയാളികൾ ശരിക്കും വേറെ ലെവൽ!

ഓണാഘോഷത്തിനും കുതിരയോട്ടമാണ് സാറേ മെയിൻ! 2022ൽ എട്ട് പേർ ചേർന്ന് തുടങ്ങിയ മലയാളിക്കൂട്ടായ്മ, ഇതൊരു വെറൈറ്റി ​ഗ്രൂപ്പ്. കാണാം അറേബ്യൻ സ്റ്റോറീസ്
Watch Mathrubhumi News on YouTube and subscribe regular updates.