Debate Super prime time

വർഗീയ പ്രസംഗങ്ങൾ തോൽവി പേടിച്ചോ? തിരഞ്ഞെടുപ്പ് കമ്മീഷൻ നോക്കുകുത്തിയോ?| Super Prime Time

രാജ്യവ്യാപകമായി വിമർശനം ഉയർന്നിട്ടും രാജസ്ഥാനിൽ നടത്തിയ പ്രസംഗത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് പ്രധാനമന്ത്രി മോദി, നോക്കുകുത്തിയായി തിരഞ്ഞെടുപ്പ് കമ്മീഷൻ. വർഗീയ പ്രസംഗങ്ങൾ തോൽവി പേടിച്ചോ? - സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.