ഏതാണ് സര് ആ നല്ല രീതി?
കുണ്ടറയിലെ പീഡനപരാതിയുമായി ബന്ധപ്പെട്ട മന്ത്രി എ.കെ.ശശീന്ദ്രന്റെ ഫോണ്‍വിളിയാണ് പുതിയ വിവാദം. എങ്ങനെയാണ് സര് ഒരു പെണ്‍കുട്ടിയുടെ കൈയ്ക്ക് കടന്നുപിടിച്ച കേസ് 'നല്ല രീതിയില്‍' തീര്‍ക്കുന്നത്? ഏതാണ് സര് ആ നല്ല രീതി? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍ പരാതിക്കാരിയായ പെണ്‍കുട്ടി, തോമസ് കെ.തോമസ് എംഎല്‍എ, ജ്യോതികുമാര്‍ ചാമക്കാല, അഡ്വക്കേറ്റ് ജയശങ്കര്‍.