സൂംബയില്‍ മുന്നോട്ടോ? രാഷ്ട്രീയ മുതലെടുപ്പിന് ശ്രമമോ? -സൂപ്പര്‍ പ്രൈം ടൈം
സൂംബ ഡാൻസ് വിവാദത്തിൽ സമസ്ത പരിപാടിയിലെ ഡാൻസ് ദൃശ്യങ്ങൾ ഉപയോഗിച്ച് മറു പ്രചാരണം നടക്കുന്നു. ചെമ്മാട് ദാറുൽ ഹുദ നടത്തിയ മലബാർ ലിറ്ററേച്ചർ ഫെസ്റ്റിലെ ഡാൻസ് ഉപയോഗിച്ചാണ് മറു പ്രചാരണം. സൂംബ ഡാൻസിനെ എതിർക്കുന്നവർക്ക് ഇരട്ടത്താപ്പ് ആണെന്നാണ് വിമർശനം.