ധാർമ്മികത മുഖ്യമന്ത്രിക്ക് വേണ്ടേ?
അവസാന നിമിഷം വരെ കസേരയിൽ ഉറച്ചിരിക്കാനുളള ജലീലിന്റെ മോഹം നടന്നില്ല. ലോകായുക്ത ഉത്തരവിനെതിരെ കോടതിയിൽ ജലീലിനെ സർക്കാർ പിന്തുണച്ചെങ്കിലും രാജിവയ്ക്കാൻ പിന്നീട് മുഖ്യമന്ത്രി തന്നെ നിർദേശിക്കുകയായിരുന്നു. ധാർമ്മികതയിലൂന്നിയുള്ള നല്ല മാതൃകയെന്ന് എം.എ ബേബിയും എ.വിജയരാഘവനും പറഞ്ഞതോടെ ധാർമ്മികത മുഖ്യമന്ത്രിക്ക് വേണ്ടേ എന്ന ചോദ്യമാണ് പ്രതിപക്ഷം ഉയർത്തുന്നത്. ലോകായുക്ത വിധിക്ക് 3 നാൾ ശേഷം വരുന്ന ധാർമികതയ്ക്ക് മറുപടി വേണ്ടേ? സൂപ്പർ പ്രൈം ടൈമിലേക്ക് പ്രേക്ഷകർക്ക് സ്വാഗതം.