രമയോട് തീരാപ്പകയോ?
കെ കെ രമക്കെതിരെ എംഎം മണി നിയമസഭയിൽ അധിക്ഷേപ പ്രസംഗം നടത്തിയിട്ട് 24 മണിക്കൂർ പിന്നിട്ടു. മണിക്ക് ഖേദമില്ല, പരാമർശങ്ങൾ പിൻവലിക്കാൻ തയ്യാറുമല്ല. മണി പറഞ്ഞതിൽ അനുചിതമായി യാതൊന്നുമില്ലെന്നാണ് സിപിഎം നേതൃത്വത്തിന്റെ നിലപാട്. കാണാം സൂപ്പർ പ്രൈം ടൈം.