കെ റെയിലിൽ വ്യക്തതയായോ?
ഒടുവിൽ സിൽവർ ലൈൻ പദ്ധതിയെക്കുറിച്ച് നിയമസഭയിൽ ചർച്ച. പദ്ധതിയെക്കുറിച്ചുള്ള ആശങ്കകളും സംശയങ്ങളും ദൂരികരിക്കാൻ സർക്കാരിന് കഴിഞ്ഞോ?സാമ്പത്തികവും പാരിസ്ഥികവുമായി കേരളത്തിന് ദോഷം ചെയ്യുന്ന പദ്ധതിയെന്ന് സ്ഥാപിക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞോ? സൂപ്പർ പ്രൈം ടൈം ചർച്ച