KM ബഷീറിന് നീതിയില്ലേ?
മാധ്യമപ്രവര്ത്തകന് കെ.എം. ബഷീര്‍ കാറിടിച്ച് മരിച്ച കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചു. തെറ്റു ചെയ്തത് ഏത് ഉന്നതനായാലും സർക്കാർ സംരക്ഷിക്കില്ലെന്നാണ് അന്ന് മുഖ്യമന്ത്രി പറഞ്ഞത്. ഉദ്യോഗസ്ഥരുടെ പ്രമോഷൻ മാനദണ്ഡങ്ങളോടാണോ, സാധാരണക്കാരന്റെ ജീവനും സുരക്ഷിതത്വത്തിനുമാണോ പരിഗണനയെന്ന് സർക്കാർ വ്യക്തമാക്കണം. കാണാം സൂപ്പർ പ്രൈം ടൈം.