പെരുന്ന വഴി താക്കോൽ സ്ഥാനത്തേക്ക്? | NSS | Ramesh Chennithala | Super Prime Time
സമുദായ സംഘടനകൾക്ക് സ്വീകാര്യൻ ചെന്നിത്തല? NSS പുത്രൻ താക്കോൽ സ്ഥാനത്തേക്കോ? കോൺഗ്രസ് സമവാക്യങ്ങളിൽ മാറ്റം വരുമോ? നിയമസഭാ തിരഞ്ഞെടുപ്പിൽ ആരാകും നായകൻ? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു