Debate Super prime time

വാദം സ്ഥാപിക്കാൻ പ്രോസിക്യൂഷനായോ?

ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി തിങ്കളാഴ്ച. പോലീസ് ഉദ്യോഗസ്ഥരെ വധിക്കാൻ ദിലീപ് പ്ലോട്ട് തയ്യാറാക്കിയതിന് ഡിജിറ്റൽ തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ; നല്ല പണി കൊടുക്കുമെന്ന് ദിലീപ് പറഞ്ഞത് വെറും ശാപവാക്കോ എന്നും ചോദ്യം. എഫ്ഐആർ തന്നെ നിലനിൽക്കില്ലെന്ന പ്രതിഭാഗം വാദം പൊളിക്കാൻ കോടതിയിലിന്ന് പ്രോസിക്യൂഷന് കഴിഞ്ഞോ?

Watch Mathrubhumi News on YouTube and subscribe regular updates.