കേരളത്തില്‍ ഇടത് കൊടുങ്കാറ്റ്
കേരളം ഇന്നു കണ്ടത് ഒരു ചുവപ്പന്‍ വിജയഗാഥ. നാല് പതിറ്റാണ്ടിനു ശേഷം കേരളത്തില്‍ ഇതാദ്യമായി തുടര്‍ഭരണം.പിണറായി വിജയനെന്ന ക്യാപ്റ്റന്‍ ചരിത്ര വിജയമാണ് സിപിഎമ്മിനും എല്‍ഡിഎഫിനും സമ്മാനിച്ചത്. മറുവശത്ത് കോണ്‍ഗ്രസും യുഡിഎഫും തകര്‍ന്നടിഞ്ഞു. ബിജെപിയുടെ ഉള്ള അക്കൗണ്ട് പൂട്ടിച്ചു. എന്തൊക്കെയാണ് ഈ ജനവിധി നമ്മെ പഠിപ്പിക്കുന്നത്. അടുത്ത മൂന്ന് മണിക്കൂര്‍ രാഷ്ട്രീയ കേരളത്തിന്റെ മനസ് വിലയിരുത്തുകയാണ് സൂപ്പര്‍ പ്രൈം ടൈം.