Debate Super prime time

വഴി നീളെ കുഴിയോ? അറ്റകുറ്റപ്പണിക്ക് താമസമെന്ത്?

റോഡുകളുടെ ശോച്യാവസ്ഥ മൂലം ഉള്ള അപകടങ്ങൾ ദിനംപ്രതി കൂടുകയാണ്.  ജനജീവിതം ദുഷ്കരമായിരിക്കുന്ന ഈ സാഹചര്യത്തിൽ ഇന്ന് സൂപ്പർ പ്രൈം ടൈം ച‍ർച്ച ചെയ്യുന്നു വഴി നീളെ കുഴിയോ?..മഴയിൽ റോഡ് തോടായോ?‌‌ ജീവൻ പൊലിയുമ്പോഴും നിസംഗതയോ?

Watch Mathrubhumi News on YouTube and subscribe regular updates.