Debate Super prime time

എമ്പുരാനെ പേടിയാർക്ക്?

വിവാദങ്ങൾക്ക് പിന്നാലെ എമ്പുരാനിൽ മാറ്റങ്ങൾ വരുത്താൻ നിർബന്ധിതരായിരിക്കുകയാണ് അണിയറപ്രവർത്തകർ. ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേൽ സമ്മർദ്ദമോ? എമ്പുരാനെ പേടിയാർക്ക്?- സൂപ്പർ പ്രൈം ടൈം

Watch Mathrubhumi News on YouTube and subscribe regular updates.