Debate Super prime time

സുധാകരനെ മൂലയ്ക്കിരുത്തുമോ?

KPCC-യിൽ നേതൃമാറ്റത്തിന്റെ സൂചനകൾക്ക് പിന്നാലെ താൻ തന്നെ തുടരുമെന്ന് പ്രഖ്യാപിച്ച് കെ സുധാകരൻ. തനിക്ക് അനാരോഗ്യമെന്ന് പലരും വരുത്തിത്തീർക്കാൻ ശ്രമിക്കുന്നുവെന്നും പ്രതികരണം. കോൺഗ്രസിൽ കെ സുധാകരൻ കലാപത്തിനോ? KPCC അധ്യക്ഷനെ മൂലയ്ക്കിരുത്തുമോ?- സൂപ്പർ പ്രൈം ടൈം

Watch Mathrubhumi News on YouTube and subscribe regular updates.