Debate Super prime time

യുദ്ധം ആസന്നമോ?

പഹൽഗാം ഭീകരാക്രമണത്തിൽ തിരിച്ചടിക്കാൻ സൈന്യത്തിന് കേന്ദ്രം പൂർണാധികാരം നൽകിയെന്ന് സൂചന. നിർണായക യോഗത്തിൽ സുരക്ഷാസേനയിൽ പൂർണവിശ്വാസമർപ്പിച്ച് പ്രധാനമന്ത്രി. യുദ്ധം ആസന്നമോ?- സൂപ്പർ പ്രൈം ടൈം

Watch Mathrubhumi News on YouTube and subscribe regular updates.