ജലീലിന്റെ പടിയിറക്കത്തിലും കാര്യങ്ങൾ അവസാനിക്കുന്നില്ലേ?
മന്ത്രി കെ.ടി. ജലീലിനെ കത്രികപൂട്ടിട്ട് പൂട്ടിയ ലോകായുക്ത വിധി ഭാവിയിൽ മുഖ്യമന്ത്രിക്ക് കുരുക്കാകുമോ? അത് ഒഴിവാക്കാനാണ് സർക്കാരിന്റെ തിരക്കിട്ട നീക്കങ്ങൾ. പലവിധ വെല്ലുവിളികൾക്കും അപക്വമായ പോർവിളികൾക്കുമൊടുവിൽ ജലീലിന്റെ പടിയിറക്കത്തിലും കാര്യങ്ങൾ അവസാനിക്കുന്നില്ലേ? പി.പി.ചിത്തരഞ്ജൻ, സന്ദീപ് വാര്യർ, രാഹുൽ മാങ്കൂട്ടത്തിൽ എന്നിവർ സൂപ്പർ പ്രൈംടൈമിൽ ചർച്ച ചെയ്യുന്നു.